¡Sorpréndeme!

Jolly Koodathai : ജോളിയെ കൂകി വരേറ്റ് കാഴ്ചക്കാര്‍ | Oneindia Malayalam

2019-10-11 7 Dailymotion

local people hurled abuses at jolly when the police brought her to the house
കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. ജോളി, മാത്യൂ, പ്രജുകുമാര്‍ എന്നിവരെ പൊന്നാമറ്റത്ത് എത്തിക്കുന്നതിന് മുന്നോടിയായി പ്രദേശം കാഴ്ച്ചക്കാരെക്കൊണ്ട് നിറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. ജോളി പൊലീസ് വാഹനത്തില്‍ വന്നിറങ്ങിയതോടെ കണ്ടു നിന്ന ജനം കൂകി വിളിച്ചു